International Colloquium


ഇന്ന് നമ്മുടെ കോളേജിൽ ഉച്ചക്ക് 1.30 മുതൽ International colloquium ആയിരുന്നു. France ൽ നിന്നായിരുന്നു Resource persons കടന്നു വന്നത്. പ്രസ്തുത meeting ൽ കോളേജിലെ എല്ലാ വിദ്യാർത്ഥി - വിദ്യാർത്ഥിനികളും, അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. നല്ല useful talks ആയിരുന്നു. ശേഷം ഞങ്ങൾ എല്ലാവരും ഒത്തുചേർന്നു Portico യിൽ വച്ചു ഒരു group photo എടുത്തു.

Comments

Popular posts from this blog

G20 Rangoli Competition💛🌟💛

My First Day in Mar Theophilus Training College ❤

Education is What, Why and How?