Teaching Practice Week 7

22/07/2024
ഇന്നു ഞാൻ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തി ചേർന്നു.ഇന്നു 3rd and 4th period ആയിരുന്നു exam. ആയതിനാൽ എനിക്ക് ഇന്നു 3rd period class എടുക്കാൻ കഴിഞ്ഞില്ല. Interval സമയത്തു ഓഫീസിൽ പോയി question papaer collect ചെയ്തു. 9 A യിൽ exam duty ഉണ്ടായിരുന്നു. പിന്നെ ഉച്ചക്ക് ശേഷവും exam duty ഉണ്ടായിരുന്നു. Last period 9 A യിലെ കുട്ടികൾക്ക് HPE ആയിരുന്നു. Reena ടീച്ചർ ലീവ് ആയിരുന്നതിനാൽ ആ period ഞാൻ ക്ലാസ്സ്‌ എടുത്തു. ഇന്നു ഞാൻ എടുത്തത് Features of Tropical Thorn Forests and Swamp Forests ആയിരുന്നു. ICT images കുട്ടികളിൽ concept clear ആക്കാൻ സഹായകമായി. Evening duty ഉണ്ടായിരുന്നതിനാൽ 4.30 വരെ സ്കൂളിൽ നിൽക്കേണ്ടതായി വന്നു.

23/07/2024

ഇന്നും പതിവ് പോലെ ഞാൻ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.
ഇന്ന് last period ആയിരുന്നു ക്ലാസ്സ്‌. ഇന്നു ഞാൻ എടുത്ത topic " Major Soils in North Indian Plain " ആയിരുന്നു. ICT pictures, Ppt ഒക്കെ ഉണ്ടായിരുന്നു. പിന്നെ കുട്ടികൾക്ക് " Major Soils in India" എന്ന topic ൽ ഒരു assignment എഴുതാൻ പറഞ്ഞു. ഇന്നു evening duty ഇല്ലായിരുന്നു. വരുന്ന Monday Bethany Day യുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു ഗ്രൂപ്പ്‌ ഡാൻസ് സംഘടിപ്പിച്ചു. അതിന്റെ പ്രാക്ടീസുമായി ബന്ധപ്പെട്ട് സ്കൂളിൽ കുറച്ചു സമയം ചിലവഴിക്കേണ്ടി വന്നു. ഏകദേശം 5 മണിയോട് കൂടി സ്കൂളിൽ നിന്നും ഇറങ്ങി.

25/07/2024

ഇന്നലെ sports day ആയിരുന്നതിനാൽ കോളേജിൽ പോകേണ്ടതായി വന്നു. ആയതിനാൽ ഇന്നലെ ഞങ്ങൾ ആരും സ്കൂളിൽ പോയില്ല.
ഇന്നു ഞാൻ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer നു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്നു എനിക്ക് 5th period ആയിരുന്നു ക്ലാസ്സ്‌. ഇന്നു ബിന്ദു ടീച്ചർ Third round observation നു വന്നു.ഞാൻ  എടുത്ത topic "Zones of North-Indian Plain" ആയിരുന്നു. അതുമായി  ബന്ധപ്പെട്ട ഒരു ചിത്രം ഞാൻ ചാർട്ടിൽ വരച്ചു കൊണ്ട് വന്നിരുന്നു. അതിന്റെ സഹായത്തോടെ ആണ് ഞാൻ കുട്ടികളെ പഠിപ്പിച്ചത്. പിന്നെ വിവിധ depositional landforms ICT images ന്റെ സഹായത്തോടെ ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.Black ബോർഡിൽ അതിന്റെ വിവിധ stages വരച്ചു കാണിച്ചു. വളരെ നന്നായി പ്രസ്തുത പാഠഭാഗം എടുക്കാൻ എനിക്ക് സാധിച്ചു.എന്റെ ചാർട്ടിലെ ചിത്രം ടീച്ചറിന് ഒത്തിരി ഇഷ്ടം ആയി. പിന്നെ എന്റെ ക്ലാസ്സ്‌ വളരെ നല്ലതായിരുന്നു എന്നും പറഞ്ഞു. ഉച്ചക്ക് meal duty ഉണ്ടായിരുന്നു.പിന്നെ 7th period 9 A യിൽ class ഉണ്ടായിരുന്നു. ഞാൻ എടുത്ത topic "Human Life in North Indian Plain "ആയിരുന്നു.  Pictures, video എന്നിവ ഉപയോഗിച്ചു ക്ലാസ്സ്‌ എടുത്തു.Evening duty ഉണ്ടായിരുന്നതിനാൽ 4.45 വരെ സ്കൂളിൽ നിൽക്കേണ്ടി വന്നു.

26/07/2024

ഇന്നു morning duty ഉണ്ടായിരുന്നതിനാൽ രാവിലെ കൃത്യം 8.45 നു ഞാൻ  സ്കൂളിൽ എത്തിച്ചേർന്നു. First period 9 A യിൽ substitution ഉണ്ടായിരുന്നു.ഇന്നു test paper ആയിരുന്നതിനാൽ ഞാൻ എല്ലാം ഒന്നുകൂടി consolidate ചെയ്തു.ഇന്നു 3rd period ആയിരുന്നു എന്റെ ക്ലാസ്സ്‌. ആ period ഞാൻ achievement test നടത്തി.25 മാർക്കിനായിരുന്നു exam. 48 കുട്ടികൾ exam എഴുതി. തുടർന്ന് meal duty ഉണ്ടായിരുന്നു. Dance practice ഉണ്ടായിരുന്നതിനാൽ വൈകുന്നേരം 5.30 വരെ സ്കൂളിൽ നിന്നു.

27/07/2024
ഇന്നത്തെ ശനിയും working day ആയിരുന്നു. പതിവ് പോലെ ഞാൻ സ്കൂളിൽ കൃത്യം 9 മണിക്ക് എത്തിച്ചേർന്നു. ഇന്നു സ്കൂളിൽ വിജയോത്സവം ആയിരുന്നു.പത്താം ക്ലാസ്സിൽ full A+ കിട്ടിയ കുട്ടികളെ അനുമോദിക്കുന്ന ഈ ചടങ്ങിൽ വിശിഷ്‌ടവ്യക്തിയായി എത്തിയത് Adv. Jyothi Vijayakumar ആയിരുന്നു. ഉച്ചക്ക് ശേഷം 2 മണിക്ക് ആയിരുന്നു പരിപാടി ആരംഭിച്ചത്. UP section ൽ എനിക്ക് substitution ഉണ്ടായിരുന്നു. പിന്നെ ഞാൻ ഓഡിറ്റോറിയത്തിൽ പോയി. Gender equity, importance of education എന്നിവയെ കുറിച്ചാണ് ജ്യോതി ma'am പ്രസംഗിച്ചത്. Ma'am പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അർത്ഥവത്തായിരുന്നു.   Aquina Sister ഞങ്ങളെ Chief guest നു മുന്നിൽ പരിചയപ്പെടുത്തി. ശേഷം ഞങ്ങൾ എല്ലാവരും ചേർന്നു ഒരു group photo എടുത്തു.ഇന്നു പ്രോഗ്രാം ആയതിനാൽ 9 A യിൽ എനിക്ക് ക്ലാസ്സെടുക്കാൻ കഴിഞ്ഞില്ല.Dance practice ഉണ്ടായിരുന്നതിനാൽ 4.30 വരെ സ്കൂളിൽ നിൽക്കേണ്ടി വന്നു.
         With Adv. Jyothi Vijayakumar.... 🥰





Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8