എനിക്കങ്ങു വയ്യ കർത്താവേ...പപ്പയ്ക്ക് ജോലി എങ്കിലും കൊടുത്തൂടെ...ഇനി ഞാൻ chitti cash ആരോട് ചോദിക്കും? ഓരോന്ന് ആലോചിക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. എന്റെ മനസ്സ് പോലും ശരിയല്ല. ഞാൻ വേറൊന്നും ആഗ്രഹിക്കുന്നില്ലല്ലോ.പപ്പയ്ക്ക് ജോലി എങ്കിലും കൊടുത്തൂടെ...എനിക്ക് മടുത്തു കർത്താവേ...
My Delhi Story 🤍🤍🤍
എന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനു ഇന്നേക്ക് ഒരു വയസ്സ് 🫰🏻🤩🫰🏻 . എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു 🤍 താജ് മഹൽ🤍 ഒന്ന് നേരിട്ട് കാണുക എന്നത്. നടക്കാത്ത ഒരായിരം ആഗ്രഹങ്ങൾക്കൊപ്പം അതും കൂടി ഇരിക്കട്ടെ എന്ന് ഞാനും കരുതി🥹.പക്ഷേ, ദൈവനിശ്ചയം മറ്റൊന്ന് ആയിരുന്നു. കോളേജ് യൂണിയൻ long trip നായി Delhi തെരെഞ്ഞെടുത്തപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് തന്നെ പറയാം🤩.Whether to go or not എന്നുള്ള ചിന്ത എന്റെ ഉറക്കം കെടുത്തി🤔.അത്യാവശ്യം നല്ല expense ആയതിനാൽ ഇപ്പോഴൊന്നും പോകണ്ട, വിവാഹശേഷം കെട്ടിയോനുമായി നേരെ ഡൽഹിയിലേക്ക് വച്ചു പിടിക്കാം എന്ന് കരുതി സമാധാനിച്ചു👩❤️👨. ആ സമാധാനത്തിനു ആയുസ്സ് വളരെ കുറവ് ആയിരുന്നു. എന്നിലെ overthinker വീണ്ടും എഴുന്നേറ്റു😞. ഒരു പക്ഷേ, എന്റെ ജീവിതത്തിൽ ഒരു വിവാഹയോഗം ഇല്ലെങ്കിലോ, അതുമല്ല യാത്ര ചെയ്യാൻ താൽപ്പര്യമില്ലാത്ത ഒരാളെ ആണ് കിട്ടുന്നതെങ്കിലോ, എന്റെ ആഗ്രഹം ഈ ജന്മത്തു നടക്കാൻ പോകുന്നില്ല. അപ്പോൾ തോന്നി കിട്ടിയ അവസരം miss ആക്കണ്ട എന്ന്.നാളെയൊരു സമയം കുറ്റബോധം തോന്നിയിട്ട് കാര്യം ഇല്ലല്ലോ. പിന്നെ രണ്ടും കല്പ്പിച്ചു പപ്പയുടെ green സിഗ്നലിനൊന്നും ...
Comments
Post a Comment