ഇന്ന് St. Goretti's സ്കൂളിലെ teaching practice ന്റെ ഭാഗമായിട്ടുള്ള അവസാനത്തെ week ആയിരുന്നു. 4/12/2023 ( Monday) ഇന്ന് ഞാൻ കൃത്യം 9.00 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer ന് ശേഷം Assembly ഉണ്ടായിരുന്നു. ഭിന്നശേഷിദിവുമായി ബന്ധപ്പെട്ട് നടത്തിയ അസംബ്ലി ആയിരുന്നു അത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. തുടർന്ന് 3rd period 9 A യിൽ എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നു. INNOVATIVE MODEL ( Electronic Voting Machine) ഞാൻ ഇന്ന് ക്ലാസ്സിൽ എടുത്ത topic " Free and Fair Election - Universal Adult Franchise ആയിരുന്നു. Election നെ കുറിച്ചു കൂടുതൽ information കുട്ടികൾക്ക് ലഭിക്കുന്നതിനു വേണ്ടി ഞാൻ ' Election Voice ' എന്ന പേരിൽ ഒരു booklet ഉം, അതോടൊപ്പം Electronic Voting Machine ന്റെ ഒരു still model ഉം ഉപയോഗിച്ചാണ് ക്ലാസ്സ് എടുത്തത്. Electronic Voting Machine കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി. കുട്ടികളിൽ ഒരു curiosity കൊണ്ട് വരാൻ അതു സഹായിച്ചു.Booklet ൽ എന്താണ് election?, ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷൻ, Election Commission, Methods of Election, First Voter in India, Changes i...
Comments
Post a Comment