Teaching Practice Week 6
17/07/2024
4 ദിവസത്തെ അവധിക്ക് ശേഷം ഇന്നു വീണ്ടും സ്കൂളിൽ എത്തി. ഇന്നു മുതൽ സ്കൂളിൽ First mid term exam ആരംഭിച്ചു. ആദ്യത്തെ 2 period ഉം ഉച്ചക്ക് ശേഷമുള്ള 5 and 6 period കളിൽ ആയിട്ടാണ് exam നടത്തിയത്.20 മാർക്കിനായിരുന്നു exam.ആയതിനാൽ ഞങ്ങൾക്ക് എല്ലാവർക്കും exam duty ഉണ്ടായിരുന്നു. എനിക്ക് ഇന്നു 3rd period ആയിരുന്നു ക്ലാസ്സ്. ഞാൻ ഇന്നു എടുത്ത topic " Climate of the North-Indian Plain".പനി ആയതിനാൽ ഉച്ചക്ക് ശേഷം ഞാൻ exam duty ക്ക് ഇറങ്ങിയില്ല. ആയതിനാൽ evening duty ക്കു നിൽക്കാനും കഴിഞ്ഞില്ല.
18/07/2024
ഇന്നും രാവിലെ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്നും രാവിലെയും ഉച്ചക്കുമായി exam ഉണ്ടായിരുന്നു. 3rd period ആയിരുന്നു എന്റെ ക്ലാസ്സ്. ഇന്നു ഞാൻ എടുത്ത topic South-West monsoon and North-East monsoon ആയിരുന്നു. PPT യുടെ സഹായത്തോടെ അതിന്റെ features ഞാൻ explain ചെയ്തു. പിന്നെ ഉച്ചക്ക് ശേഷം 8.E യിൽ substitution ഉണ്ടായിരുന്നു. പിന്നെ4.30 വരെ evening ഡ്യൂട്ടിയും ഉണ്ടായിരുന്നു.
19/07/2024
ഇന്നു morning duty ഉണ്ടായിരുന്നതിനാൽ രാവിലെ കൃത്യം 8.45 നു ഞാൻ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നും രാവിലെയും ഉച്ചക്കുമായി exam ഉണ്ടായിരുന്നു. 3rd period ആയിരുന്നു എന്റെ ക്ലാസ്സ്. ഇന്നു ഞാൻ എടുത്ത topic Natural Vegetation in North Indian Plain ആയിരുന്നു. PPT യുടെ സഹായത്തോടെ അതിന്റെ features ഞാൻ explain ചെയ്തു. പിന്നെ ഉച്ചക്ക് ശേഷം 9 A യിൽ exam duty ഉണ്ടായിരുന്നു.
Comments
Post a Comment