Teaching Practice Week - 5
8/07/2024
ഇന്നു ഞാൻ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer നു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്നു എനിക്ക് 3rd period ആയിരുന്നു ക്ലാസ്സ്. ഞാൻ ഇന്നു എടുത്ത topic Formation of Landforms ആയിരുന്നു. Deposition എന്ന concept മായി ബന്ധപ്പെട്ട ഒരു ചിത്രം ഞാൻ ചാർട്ടിൽ വരച്ചു കൊണ്ട് വന്നിരുന്നു. അതിന്റെ സഹായത്തോടെ ആണ് ഞാൻ കുട്ടികളെ പഠിപ്പിച്ചത്. പിന്നെ Formation of rivers എടുത്തു. Black ബോർഡിൽ അതിന്റെ വിവിധ stages വരച്ചു കാണിച്ചു. വളരെ നന്നായി പ്രസ്തുത പാഠഭാഗം എടുക്കാൻ എനിക്ക് സാധിച്ചു. ശേഷം Sheeja teacher leave ആയതു കാരണം 4th period 8 D യിൽ പോയി SS 3rd chapter പഠിപ്പിച്ചു.പിന്നെ ഉച്ചക്ക് ശേഷം Pattom Mar Ivanios പിതാവിന്റെ കബറിടത്തിൽ പോയി. ഇന്നു നമ്മുടെ കോളേജിന്റെ നേതൃത്വത്തിൽ ആണ് prayer നടത്തേണ്ടിയിരുന്നത്. ജോജു സാർ ആണ് ഞങ്ങളെ കൂട്ടികൊണ്ട് പോയത്. പിന്നെ 3.30 ക്ക് സ്കൂളിൽ തിരിച്ചെത്തി. Evening duty ഉണ്ടായിരുന്നതിനാൽ 4.45 വരെ സ്കൂളിൽ നിൽക്കേണ്ടി വന്നു.
9/07/2024
ഇന്നും പതിവ് പോലെ ഞാൻ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു.ഇന്നും ഷീജ ടീച്ചർ leave ആയതു കാരണം first period 8 E യിലും second period 9 E യിലും പോയി പഠിപ്പിച്ചു.4th period 8 C യിലും പോയി. ഇന്ന് last period ആയിരുന്നു ക്ലാസ്സ്. ഇന്നു ഞാൻ എടുത്ത topic " Formation of Indo-Gangetic-Brahmaputra Plain" ആയിരുന്നു. ICT pictures, Ppt ഒക്കെ ഉണ്ടായിരുന്നു. പിന്നെ കുട്ടികൾക്ക് " Major Soils in India" എന്ന topic ൽ ഒരു assignment എഴുതാൻ പറഞ്ഞു. ഇന്നു evening duty ഇല്ലാത്തതിനാൽ 3.30 തിനോട് കൂടി സ്കൂളിൽ നിന്നും ഇറങ്ങി.
10/07/2024
ഇന്നും പതിവ് പോലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer നു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്നു 4th period ആയിരുന്നു ക്ലാസ്സ്. ഇന്നു ഞാൻ group investigation model ലൂ ടെയാണ് ക്ലാസ്സ് എടുത്തത്. കുട്ടികളെ 4 groups ആയി തിരിച്ചു. Regional divisions of North Indian Plain ആയിരുന്നു topic. ഞാൻ പറഞ്ഞ steps കുട്ടികൾ അതു പോലെ follow ചെയ്തു. പിന്നെ ഉച്ചക്ക് interval duty ഉണ്ടായിരുന്നു. കുട്ടികളുടെ note book check ചെയ്തു കൊടുത്തു. ഇന്നു രാവിലെ Nadhanine sir സ്കൂളിൽ വന്നിരുന്നു. സാറിനോടൊപ്പം ഞങ്ങൾ ഒരു group photo എടുത്തു. ഇന്നു 4.30 വരെ evening duty ഉണ്ടായിരുന്നു.
11/07/2024
ഇന്നു ഞാൻ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer നു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്നു എനിക്ക് 2nd period ആയിരുന്നു ക്ലാസ്സ്. ഇന്നു ബിന്ദു ടീച്ചർ Second റൗണ്ട് observation നു വന്നു.ഞാൻ എടുത്ത topic Formation of Landforms ആയിരുന്നു. Deposition എന്ന concept മായി ബന്ധപ്പെട്ട ഒരു ചിത്രം ഞാൻ ചാർട്ടിൽ വരച്ചു കൊണ്ട് വന്നിരുന്നു. അതിന്റെ സഹായത്തോടെ ആണ് ഞാൻ കുട്ടികളെ പഠിപ്പിച്ചത്. പിന്നെ Formation of rivers എടുത്തു. Black ബോർഡിൽ അതിന്റെ വിവിധ stages വരച്ചു കാണിച്ചു. വളരെ നന്നായി പ്രസ്തുത പാഠഭാഗം എടുക്കാൻ എനിക്ക് സാധിച്ചു.എന്റെ ചാർട്ടിലെ ചിത്രം ടീച്ചറിന് ഒത്തിരി ഇഷ്ടം ആയി. പിന്നെ എന്റെ ക്ലാസ്സ് വളരെ നല്ലതായിരുന്നു എന്നും പറഞ്ഞു.അന്നു ജിജി കുര്യൻ സാറും ക്ലാസ്സ് observation നു വന്നിരുന്നു. ഞങ്ങൾ സാറിനോടൊപ്പം ചേർന്നു ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഉച്ചക്ക് meal duty ഉണ്ടായിരുന്നു.
INNOVATIVE MODEL ( Formation of Ox-bow lakes)
7th period 9 A യിൽ class ഉണ്ടായിരുന്നു. ഞാൻ എടുത്ത topic " Formation of depositional landforms"ആയിരുന്നു.നിക്ഷേപണ ഭൂരൂപങ്ങളിൽ പ്രധാനമായും ഉൾപ്പെടുന്നത് Alluvial fans, meanders and oxbow lake ആണ്.ICT Pictures, video എന്നിവ ഉപയോഗിച്ചു ക്ലാസ്സ് എടുത്തു.കൂടാതെ ox-bow lake ന്റെ formation നുമായി ബന്ധപ്പെട്ടു 4 ഘട്ടങ്ങൾ ഉണ്ട്.അവയുടെ still models ഉപയോഗിച്ചാണ് ഞാൻ ക്ലാസ്സ് എടുത്തത്. ഓരോ stages ഉം still മോഡലിന്റെ സഹായത്തോടെ വ്യക്തമാക്കി. കുട്ടികൾ എല്ലാവരും ക്ലാസ്സിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഓരോ bench-wise models കൊടുത്തിട്ടു അതിന്റെ formation അനുസരിച്ചു correct ഓർഡറിൽ arrange ചെയ്യാൻ ആവശ്യപ്പെട്ടു.
Evening duty ഉണ്ടായിരുന്നതിനാൽ 4.45 വരെ സ്കൂളിൽ നിൽക്കേണ്ടി വന്നു.
12/07/2024
ഇന്നു morning duty ഉണ്ടായിരുന്നതിനാൽ ഞാൻ 8.45 നു സ്കൂളിൽ എത്തിച്ചേർന്നു. ഇന്നു എനിക്ക് 9 A യിൽ രണ്ടു ക്ലാസ്സ് കിട്ടി. ഒന്ന് third period ഉം, പിന്നെ last period ഉം. Third period ജിജി സാർ ക്ലാസ്സ് കാണാൻ വന്നിരുന്നു.ഞാൻ already ക്ലാസ്സിൽ പഠിപ്പിച്ച topic തന്നെ ആണ് എടുത്തത്, " Formation of North-Indian Plain". എന്റെ ക്ലാസ്സ് എങ്ങനെ ഉണ്ടെന്നൊക്കെ സാർ കുട്ടികളോട് അഭിപ്രായം ചോദിച്ചു. ICT images and chart ഒക്കെ ഉപയോഗിച്ചു. ശേഷം 12.45 നോട് കൂടി ഹൈസ്കൂൾ KCSL കുട്ടികളോടൊപ്പം Mar Ivanios പിതാവിന്റെ കബറിടത്തിൽ പോയി. 1 മണി മുതൽ 2 മണി വരെ അവിടെ prayer ഉണ്ടായിരുന്നു. പിന്നെ 2.25 നോട് കൂടി സ്കൂളിൽ തിരിച്ചെത്തി.
7th period 9 A യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. ഞാൻ എടുത്ത topic "Zones of North-Indian Plain" ആയിരുന്നു. 3 zones ന്റെയും ICT images PPT യിൽ ഉൾപ്പെടുത്തി. ഇന്നു എനിക്ക് evening duty ഇല്ലാതിരുന്നതിനാൽ 3.45 നു സ്കൂളിൽ നിന്നും ഇറങ്ങി.
Comments
Post a Comment