Teaching Practice Week 3
24/06/2024
ഇന്നു ഞാൻ സ്കൂളിൽ 9 മണിക്ക് എത്തിച്ചേർന്നു.ലഹരി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഡാൻസ് പഠിപ്പിച്ചു കൊടുക്കാൻ ജോളി ടീച്ചറും ലിജി ടീച്ചറും എന്നോട് ആവശ്യപ്പെട്ടു. ഞാൻ സഹായത്തിനായി പ്രിയങ്കയെയും വിളിച്ചു. തുടർന്ന് പ്രിയങ്ക ആണ് കുട്ടികളെ നന്നായി ഒരുക്കിയത്. എനിക്ക് ഇന്നു 3rd period ആയിരുന്നു ക്ലാസ്സ്. ഞാൻ ഇന്നു പഠിപ്പിച്ചത് Jainism ത്തിനെ കുറിച്ചായിരുന്നു. ഞാൻ ചോദിച്ച ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം കുട്ടികൾ നല്ല രീതിയിൽ respond ചെയ്തു. പിന്നെ evening duty 4.30 വരെ ഉണ്ടായിരുന്നു.
25/06/2024
ഇന്നും പതിവ് പോലെ ഞാൻ സ്കൂളിൽ 9 മണിക്ക് തന്നെ എത്തിച്ചേർന്നു. First period മുതൽ 4 th period വരെ കുട്ടികളെ നാളെത്തെ flash മോബിന് വേണ്ടി ഒരുക്കുക ആയിരുന്നു.എനിക്ക് ഇത് ആദ്യത്തെ അനുഭവം ആയിരുന്നു. പ്രിയങ്ക നല്ല രീതിയിൽ കുട്ടികൾക്ക് ഡാൻസ് പഠിപ്പിച്ചു കൊടുത്തു.ഇന്നു last period ആയിരുന്നു ക്ലാസ്സ്. ഞാൻ ആദ്യം തന്നെ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിച്ചു. ഇന്നു ഞാൻ ക്ലാസ്സ് എടുത്ത topic 'Buddhism' ആയിരുന്നു.Principles of Buddhism and Ashtangamarga എന്നീ concepts chart ഉപയോഗിച്ചു കുട്ടികളെ പഠിപ്പിച്ചു . എനിക്ക് ഇന്ന് ഉച്ചക്ക് ശേഷം 7 A and 6 D യിൽ Substitution class ഉണ്ടായിരുന്നു. പിന്നെ evening ഡ്യൂട്ടിഉണ്ടായിരുന്നതിനാൽ 4.30 വരെ ഞാൻ സ്കൂളിൽ ഉണ്ടായിരുന്നു.
26/06/2024
ഇന്നു ഞാൻ സ്കൂളിൽ 9 മണിക്ക് എത്തിച്ചേർന്നു.ഇന്നു ലഹരി വിരുദ്ധ ദിനം ആയിരുന്നു. ആയതിനാൽ ഇന്നു നാലാഞ്ചിറ ജംഗ്ഷനിൽ വച്ചു കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. First പീരിയഡ് കുട്ടികളുടെ flash മോബിന്റെ ഒരു final practice ഉണ്ടായിരുന്നു.മഴ കാരണം പ്രോഗ്രാം 11.30 നു ആയിരുന്നു.എനിക്ക് ഇന്നു 4th period ആയിരുന്നു ക്ലാസ്സ്.അതുകൊണ്ട് പ്രോഗ്രാം കാണാൻ പോകാൻ പറ്റിയില്ല.ഞാൻ ഇന്നു പഠിപ്പിച്ചത് സ്തൂപങ്ങളെ കുറിച്ചായിരുന്നു.സ്തൂപ ങ്ങളുടെ പ്രത്യേകതകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.അവർ നല്ല രീതിയിൽ respond ചെയ്തു. കുട്ടികളുടെ പ്രോഗ്രാം നല്ലതായിരുന്നു എന്ന് teachers അഭിപ്രായപ്പെട്ടു.ഉച്ചക്ക് ശേഷം കുട്ടികളുടെ SS notebook ചെക്ക് ചെയ്തു.പിന്നെ evening duty 4.30 വരെ ഉണ്ടായിരുന്നു.
27/06/2024
ഇന്നു എനിക്ക് morning duty ഉണ്ടായിരുന്നതിനാൽ ഞാൻ 8.45 നു സ്കൂളിൽ എത്തി.Principal office ലെ prayer നു ശേഷം ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് പോയി.ഇന്നു വായനവാരം സമാപനദിനം ആയിരുന്നു.അതിന്റെ ഭാഗമായി assembly ഉണ്ടായിരുന്നു.ഇന്നു 3rd period ആയിരുന്നു ക്ലാസ്സ്. ഇന്നു ഞാൻ ക്ലാസ്സ് എടുത്തത് Mahajanapadas നെ കുറിച്ചു ആയിരുന്നു. Mahajanapadas ഏതൊക്കെ ആണെന്നും അവ ഉയർന്നു വരാനുള്ള കാരണങ്ങളും വളരെ ലളിതമായ രീതിയിൽ കുട്ടികളെ പഠിപ്പിച്ചു. ഇന്ത്യയുടെ outline map ൽ 16 Mahajanapadas ന്റെയും Location രേഖപ്പെടുത്തി.പിന്നെ ഉച്ചക്ക് meal duty ഉണ്ടായിരുന്നു. അതിനു ശേഷം UP section ൽ substitution periods ഉം വൈകുന്നേരം 4.30 വരെ discipline duty ഉം ഉണ്ടായിരുന്നു.
28/06/2024
ഇന്നു എനിക്ക് morning duty ഉണ്ടായിരുന്നതിനാൽ ഞാൻ 8.45 നു സ്കൂളിൽ എത്തി.Principal office ലെ prayer നു ശേഷം ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് പോയി.ഇന്നു 3rd period ആയിരുന്നു ക്ലാസ്സ്. ഇന്നു ഞാൻ ക്ലാസ്സ് എടുത്ത topic "Administrative System in Mahajanapadas" ആയിരുന്നു. Magadha ഒരു ultimate power ആകാൻ ഉള്ള കാരണ ങ്ങൾ ഏതൊക്കെ ആണെന്നു ICT images ലൂടെ വ്യക്തമാക്കി.പിന്നെ ഉച്ചക്ക് meal duty ഉണ്ടായിരുന്നു.ഇന്നു സ്കൂളിൽ PTA general body. Meeting ആയിരുന്നു. കടന്നു വന്ന രക്ഷിതാക്കൾക്ക് വേണ്ടി Dr.Shalini Ma'am ന്റെ നേതൃത്വത്തിൽ ഒരു ക്ലാസ്സിൽ organize ചെയ്തിരുന്നു. UP section ൽ substitution periods ഉണ്ടായിരുന്നു.
Comments
Post a Comment