Teaching Practice Week 2

19/06/2024
ഇന്നു ഞാൻ സ്കൂളിൽ 9 മണിക്ക് എത്തിച്ചേർന്നു.ഇന്നു വായനദിനം ആയിരുന്നു. ആയതിനാൽ സ്കൂളിൽ assembly ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എനിക്ക് ഇന്നു 4th period ആയിരുന്നു ക്ലാസ്സ്‌. ഞാൻ ഇന്നു പഠിപ്പിച്ചത് Neolithic Age നെ കുറിച്ചായിരുന്നു. ഈ ഒരു കാലഘട്ടത്തിന്റെ പ്രത്യേകതകൾ കുട്ടികൾ തന്നെ പറഞ്ഞു.അവർ നല്ല രീതിയിൽ respond ചെയ്തു.ഉച്ചക്ക്പി ശേഷം ഞാൻ9 A യിലെ കുട്ടികളുടെ Social Science note book check ചെയ്തു.പിന്നെ evening duty 4.30 വരെ ഉണ്ടായിരുന്നു.
20/06/2024

        ഇന്നും പതിവ് പോലെ ഞാൻ സ്കൂളിൽ 9 മണിക്ക് തന്നെ എത്തിച്ചേർന്നു. ഇന്നു 3rd period ആയിരുന്നു ക്ലാസ്സ്‌. ഞാൻ ആദ്യം തന്നെ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ചോദിച്ചു. ഇന്നു ഞാൻ ക്ലാസ്സ്‌ എടുത്ത topic 'Features of Neolithic Age' ആയിരുന്നു. ICT image ലൂടെ important Neolithic sites ന്റെ location കാണിച്ചു കൊടുത്തു. എനിക്ക് ഇന്ന് ഉച്ചക്ക് ശേഷം 6 A and 6 D യിൽ Substitution class ഉണ്ടായിരുന്നു. പിന്നെ evening ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ 4.30 വരെ ഞാൻ സ്കൂളിൽ ഉണ്ടായിരുന്നു.

21/06/2024

ഇന്നു എനിക്ക് morning duty ഉണ്ടായിരുന്നതിനാൽ ഞാൻ 8.45 നു സ്കൂളിൽ എത്തി.Principal office ലെ prayer നു ശേഷം ഞങ്ങൾ ഓഡിറ്റോറിയത്തിലേക്ക് പോയി.ഇന്നു 3rd period ആയിരുന്നു ക്ലാസ്സ്‌. Stone Age നു ശേഷം ഇന്നു ക്ലാസ്സ്‌ എടുത്തത് Metal age നെ കുറിച്ചു ആയിരുന്നു. Important Bronze Age Civilizations ഏതൊക്കെ ആണെന്നും കുട്ടികളോട് ചോദിച്ചു. പിന്നെ ഉച്ചക്ക് meal duty ഉണ്ടായിരുന്നു. അതിനു ശേഷം UP section ൽ substitution periods ഉം വൈകുന്നേരം 4.30 വരെ discipline duty ഉം ഉണ്ടായിരുന്നു.

22/06/2024

ഇന്നത്തെ saturday യും working day ആയിരുന്നു. രാവിലെ ഞാൻ 9.00 മണിക്ക് സ്കൂളിൽ എത്തി. എനിക്ക് ഇന്നു first and fourth periods ഉണ്ടായിരുന്നു. ആദ്യത്തെ ക്ലാസ്സിൽ Vedic Age Divisions, Features എന്നിവയെക്കുറിച്ചു ക്ലാസ്സ്‌ എടുത്തു. ICT images, Charts ഒക്കെ Learning aids ആയി ഉണ്ടായിരുന്നു. Activity കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി എന്ന് എനിക്ക് തോന്നി. പിന്നെ ഇന്നു Yoga day ആയിരുന്നു. അതിന്റെ ഭാഗമായി കുട്ടികൾ yoga practice ഒക്കെ ചെയ്തു. ഇന്ന് സ്കൂളിൽ ഒരു dental camp ഉം organize ചെയ്യപ്പെട്ടു. 4th period ഞാൻ 9 A യിലേക്ക് പോയി. History second chapter തുടങ്ങി. Chapter ന്റെ name " Ideas and Early States " ആയിരുന്നു. Ideological Revolution ആയിരുന്നു ആദ്യത്തെ topic.കുട്ടികൾ ക്ലാസ്സിൽ നന്നായി ശ്രദ്ധിച്ചിരുന്നു എനിക്ക് ഇന്നു ഉച്ചക്ക് meal duty ഉണ്ടായിരുന്നു.പിന്നെ ഉച്ചക്ക് 8 D യിൽ substitution ഉണ്ടായിരുന്നു. 2.30 തിനോട് കൂടി school വിട്ടു.
            💙YOGA DAY CELEBRATION💙
                   DENTAL CAMP                    During Meal Duty.... 🥰

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8