Theosa Fest✨
ഇന്ന് കോളേജിൽ Theosa Fest ആയിരുന്നു. First year B. Ed students ആയിരുന്നു വേണ്ട ഒരുക്കങ്ങൾ എല്ലാം നടത്തിയത്. തങ്ങളുടെ കലാലയത്തിലേക്ക് വീണ്ടും മടങ്ങി എത്തിയ പൂർവ വിദ്യാർത്ഥികളെ ചന്ദനക്കുറി ചാർത്തിയും മധുരം നൽകിയുമാണ് സ്വീകരിച്ചത്. ഏകദേശം 10.30 നോട് കൂടി പരിപാടികൾ ആരംഭിച്ചു. ശേഷം prize distribution ഉണ്ടായിരുന്നു. Optional wise best lesson plan designer നുള്ള prize ഉണ്ടായിരുന്നു. Social Science optional നിന്നും എനിക്ക് ആണ് ആ prize ലഭിച്ചത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി. തുടർന്ന്, ഉച്ചക്ക് ശേഷം cultural programs ഉണ്ടായിരുന്നു. Last ഞാൻ എല്ലാവരും ഒന്നിച്ചു ചേർന്നു സ്റ്റേജിൽ dance കളിച്ചു. ഞാൻ ഒത്തിരി enjoy ചെയ്തു. വളരെ നല്ലൊരു ദിവസം ആയിരുന്നു.
Comments
Post a Comment