Inauguration Ceremony of International Seminar

ഇന്ന് Mar Theophilus Training കോളേജും IALSE ഉം സംയുക്തമായി സംഘടിപ്പിക്കുന്ന international സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം ആയിരുന്നു. മുഖ്യാതിഥികൾ Cardinal Cleemis Catholic ബാവയും മുരളീധരൻ എംപി യും ആയിരുന്നു.
Sri Lanka, Nepal തുടങ്ങിയ രാജ്യങ്ങളിൽ നിന്നും resource persons ഉണ്ടായിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും അതൊരു പുതിയ അനുഭവം ആയിരുന്നു. പിന്നെ വൈകുന്നേരം cultural programmes ഉണ്ടായിരുന്നു. എനിക്കും അതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കും അതിയായ സന്തോഷം ഉണ്ട്.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8