Christmas Celebration ❤️
ഇന്ന് ഞങ്ങളുടെ കോളേജിൽ ക്രിസ്മസ് celebration ആയിരുന്നു.എല്ലാവരും തന്നെ dance and skit ന്റെ ഒക്കെ പ്രാക്ടിസിൽ ആയിരുന്നു. ഞാനും സ്കിറ്റിൽ ഉണ്ടായിരുന്നു. ആട്ടിടയന്റെ വേഷം ആയിരുന്നു എനിക്ക് കിട്ടിയത്. Make up ഒക്കെ ഗംഭീരം ആയിരുന്നു. എനിക്ക് തന്നെ എന്നെ കണ്ടിട്ട് ചിരി വന്നു. പിന്നെ ക്ലാസ്സിൽ വച്ചു Christmas friend gift exchange ഉണ്ടായിരുന്നു. എനിക്ക് രഞ്ജിതയെയും സാന്ദ്രയ്ക്ക് എന്നെയും കിട്ടി. Bindu ടീച്ചറിന് കിട്ടിയത് ആദർശിന്റെ പേര് ആയിരുന്നു.ഞങ്ങൾ ടീച്ചറിന് ഒപ്പം നിന്നു group photo ഒക്കെ എടുത്തു.
Comments
Post a Comment