Teaching Practice - Week 2

Second week of Teaching practice from 9/10/2023 to 13/10/2023.

9 - 10- 2023 (Monday)
              ഇന്ന് രാവിലെ കൃത്യം 9. 00 മണിക്ക് തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു. Principal ഓഫീസിലെ പ്രഭാതപ്രാർത്ഥനയ്ക്ക് ശേഷം ഞങ്ങളുടെ സ്വസ്ഥാനത്തേക്ക് പോയി. എനിക്ക് ഇന്ന് 3rd period ആയിരുന്നു ക്ലാസ്സ്‌. Coinage system in medieval India & Emergence of new cities എന്നതിനെ കുറിച്ചാണ് ഞാൻ ക്ലാസ്സെടുത്തത്. ICT Pictures ഒക്കെ ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം എനിക്ക്അഞ്ചാം ക്ലാസ്സിൽ  substitution ഉണ്ടായിരുന്നു. പിന്നെ ഉച്ചക്ക് meal duty യും ഉണ്ടായിരുന്നു.
10-10-2023 (Tuesday )
ഇന്നും പതിവ് പോലെ 9.00 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി.2nd period VII-B യിൽ substitution duty ഉണ്ടായിരുന്നു.
എനിക്ക് ഇന്ന് ഉച്ചക്ക് ശേഷം 5th period ആയിരുന്നു ക്ലാസ്സ്‌. Slavery system and Status of Women ആയിരുന്നു ഇന്നത്തെ topic. Sati & Child marriage related videos ഒക്കെ കാണിക്കുകയുണ്ടായി. ഇന്ന് ആദ്യമായി യൂണിഫോം coat ഇട്ടാണ് ക്ലാസ്സ്‌ എടുത്തത്. വൈകുന്നേരം ഒരു 4 മണി ആയപ്പോൾ സ്കൂളിൽ നിന്നും ഇറങ്ങി.
11-10-2023 (Wednesday )
ഇന്ന് രാവിലെ എനിക്ക് morning duty ഉണ്ടായിരുന്നതിനാൽ ഞാൻ കൃത്യം 8.45 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. കുട്ടികൾ എന്നെ കണ്ടപ്പോൾ Good morning Teacher എന്ന് പറഞ്ഞു wish ചെയ്തു. അപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ശേഷം ഓഫീസിൽ Morning prayer ആയിരുന്നു. ഇന്ന് 4th period ആയിരുന്നു ക്ലാസ്സ്‌. ഇന്ന് രണ്ടാമത്തെ chapter തുടങ്ങി.Bhakti Movement ആയിരുന്നു ഇന്നത്തെ topic. പിന്നെ 5th period 5 A യിൽ substitution ഉണ്ടായിരുന്നു. ഞാൻ കുട്ടികളെ കൊണ്ട് word game കളിപ്പിച്ചു.
12 - 10 - 2023( Thursday )
 ഇന്ന് 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. പതിവ് പോലെ morning prayer ന് ശേഷം ഞങ്ങൾ സ്വസ്ഥാനത്തേക്ക് പോയി. എനിക്ക് ഇന്ന് 3rd period ആയിരുന്നു ക്ലാസ്സ്‌. ഇന്നത്തെ topic " Virasaiva Movement " ആയിരുന്നു. Key points ഒരു chart പേപ്പറിൽ present ചെയ്തു അവതരിപ്പിച്ചു.പിന്നെ ഉച്ചക്ക് 
ശേഷം Sheeja ടീച്ചറിനെ കണ്ടു lesdon plans sign ചെയ്യിച്ചു. വൈകുന്നേരം interval duty ഉണ്ടായിരുന്നു.ഏകദേശം 3.45 ആയപ്പോൾ sign ചെയ്തതിനു ശേഷം സ്കൂളിൽ നിന്നും ഇറങ്ങി.
13 - 10-2023 (Friday )
ഇന്നും രാവിലെ morning duty ഉണ്ടായിരുന്നതിനാൽ 8.45 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.ശേഷം morning prayer ആയിരുന്നു. ഇന്ന് 6th period ആയിരുന്നു ക്ലാസ്സ്‌. രാവിലെ ഒന്നും മറ്റു substitution duty ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നമ്മുടെ കൂട്ടത്തിലുള്ള രാധിക ഇന്ന് സ്റ്റെപ്പിൽ നിന്നും വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോയി. ഞാനും ഒപ്പം പോയിരുന്നു. പിന്നെ തിരികെ Nadhanine sir കൊണ്ട് വിട്ടു. ഉച്ചക്ക് രണ്ട് മണിക്ക് ആയിരുന്നു എനിക്ക് ക്ലാസ്സ്‌. Sufism ത്തെ കുറിച്ച് ആയിരുന്നു ഇന്ന് ക്ലാസ്സ്‌ എടുത്തത്. വീഡിയോ ഒക്കെ കാണിച്ചു കൊടുത്തു. B. Ed second semester exam നെ തുടർന്ന്  നമുക്ക് ഇനി 2 weeks സ്കൂളിൽ പോകണ്ട. കുട്ടികളോട് യാത്ര ഒക്കെ പറഞ്ഞു ഇറങ്ങി. പിന്നെ വൈകുന്നേരം 4.30 വരെ duty ഉണ്ടായിരുന്നു.
          

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8