Teaching Empowerment Talks
ഇന്ന് MCQ എക്സാമിന് ശേഷം M. ed വിഭാഗം അധ്യാപിക Dr. Resmy ടീച്ചറിന്റെ teaching empowerment മായി ബന്ധപ്പെട്ട് ഒരു talk ഉണ്ടായിരുന്നു. Class വളരെയധികം interactive ആയിരുന്നു.
വർഷങ്ങൾക്ക് ശേഷം ഞാൻ നാണക്കേടും ചമ്മലും ഒക്കെ മാറ്റി വച്ചു റിഹേഴ്സൽ നടത്തി. ജൂനിയർ students ഉം ഉണ്ടായിരുന്നു. പ്രാക്ടീസ് ഒക്കെ ഞാൻ വളരെയധികം enjoy ചെയ്തു. ഇന്നത്തെ ദിവസം വളരെയധികം സന്തോഷം ഉള്ളത് ആയിരുന്നു.
Comments
Post a Comment