Talk Series of Lions Club

ഇന്ന് കോളേജിൽ മൂന്നു പ്രമുഖ വ്യക്തികളുടെ motivation and awareness class ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് Mar Gregorious Law കോളേജിലെ principal ആയിരുന്നു. അദ്ദേഹം തന്റെ അധ്യാപനജീവിതത്തിലെ ചില അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വയ്ക്കുകയുണ്ടായി.
ശേഷം, LIONS ക്ലബ്ബിന്റെ 
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടു talk sessions കൂടി ഉണ്ടായിരുന്നു. ആദ്യത്തേത് വിനയചന്ദ്രൻ സാറിന്റെ Cyber security യുമായി ബന്ധപ്പെട്ട awareness class ആയിരുന്നു. ചില real life incidents കൂടി sir ഞങ്ങൾക്ക് പറഞ്ഞു തന്നു. Session വളരെ interactive ആയിരുന്നു. അടുത്തതായി International motivation trainer രാജീവ് കുമാർ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു. കഥകളിലൂടെയാണ് സാർ ഞങ്ങൾക്ക് class എടുത്തത്. Session ന്റെ central theme awareness ആയിരുന്നു. വളരെ മികച്ച ക്ലാസുകൾ ആയിരുന്നു.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8