Closing Ceremony M. ED Teaching Practice
20 ദിവസത്തെ Teaching practice നായി നമ്മുടെ കോളേജിൽ കാര്യവട്ടം Department of Education ൽ നിന്നെത്തിയ M. Ed Training teachers ന്റെ talk series ആയിരുന്നു ഉച്ചക്ക് ശേഷം. ഇന്ന് അവരുടെ teaching practice പൂർത്തിയാക്കി എല്ലാവരും യാത്ര പറഞ്ഞു പോയി. അതിനെ സമാപനം എന്ന വിധം ആയിരുന്നു ഈ program organize ചെയ്തത്. പ്രസ്തുത മീറ്റിംഗ് Dr. Joju John sir inaugurate ചെയ്തു. ശേഷം Dr. Bindu ടീച്ചർ ആശംസ പ്രസംഗം നടത്തി.
Comments
Post a Comment