Kargil Vijay Diwas Celebration ✨️
ഇന്ന് കാർഗിൽ യുദ്ധത്തിന്റെ ഇരുപത്തി നാലാമത്തെ വിജയ ദിനാഘോഷമായിരുന്നു. EBSB ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു quiz competition നടത്തുകയുണ്ടായി. തുടർന്ന്, MTTC യിലെ വിദ്യാർത്ഥികൾ എല്ലാവരും കൂടി ചേർന്നു മെഴുകുതിരി നാളങ്ങൾ കയ്യിലേ ന്തി കാർഗിൽ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ചു.
Quiz Competition
First Prize : English optional
Second Prize : Social Science
Third Prize : English
തുടർന്ന്, VIGIL Art and Crafts സെന്ററിന്റെ ഒരു പ്രൊമോഷൻ program കൂടി ഉണ്ടായിരുന്നു. പ്രസ്തുത meeting ലെ ചീഫ് ഗസ്റ്റ് പ്രശസ്ത സീരിയൽ താരം കാർത്തിക കണ്ണൻ ആയിരുന്നു.
Comments
Post a Comment