IZEL Literary Fest Inauguration

ഇന്നലെ English ഓപ്ഷണൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ one week നീണ്ടു നിൽക്കുന്ന Literary events IZEL നു 
ഔദ്യോഗികമായി തുടക്കം കുറിച്ചു. പ്രോഗ്രാമിന്റെ ഫസ്റ്റ് event discussion ആയിരുന്നു. അതിനു മുന്നോടിയായി ' ANUKUL' എന്ന ഒരു short film കാണിച്ചു തന്നു.
അതിന്റെ വെളിച്ചത്തിൽ ആയിരുന്നു discussion നടത്തിയത്. ഓരോ ഓപ്ഷണലിൽ നിന്നുമുള്ള കുട്ടികളുടെ participation അനുസരിച്ചു ആണ് പോയിന്റ് നില തീരുമാനിക്കുന്നത്. ജോജു സാറും രാകേഷ് സാറും അവരുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുകയുണ്ടായി.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8