Education is What, Why and How?

ഇന്ന് രാവിലെ മായ ടീച്ചറിന്റെ ക്ലാസ്സ്‌ ആയിരുന്നു. ശേഷം ജോജു സാറിന്റേതും. ഇന്ന് നമ്മുടെ കോളേജിൽ Amith Ahuja  sir വന്നിരുന്നു. North India യിലെ ഒരു reputed അദ്ധ്യാപകൻ ആണ് സാർ. ഉച്ചക്ക് സാറിനെ ആദരിക്കുന്ന ഒരു official meeting ഉണ്ടായിരുന്നു. കോളേജ് പ്രിൻസിപ്പൽ Dr. Joju John സാറും മറ്റു അധ്യാപകരും ചേർന്നു സാറിന് പൊന്നാട അണിയിച്ചു. ശേഷം സാറിന്റെ തന്നെ ഒരു exceptional talk ഉം ഉണ്ടായിരുന്നു.According to him, education is the process of upholding intelligence. The 3 Es mentioned by him are
1.Education
2.Environment
3.Employment
   " EDUCATION IS WHAT, WHY & HOW"
           ശേഷം Amith സാറിന് സ്നേഹോ പകാരമായി ഒരു പുസ്തകം നൽകുകയുണ്ടായി. കൂടാതെ, MTTC Family സാറിനോടൊപ്പം ചേർന്നു ഒരു group ഫോട്ടോയും എടുക്കുകയുണ്ടായി.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8