Researchers' Fest @ Karyiavattom Campus

ഇന്ന് നമ്മുടെ കോളേജിൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. പകരം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു കാര്യവട്ടം ക്യാമ്പസിൽ നടക്കുന്ന Researchers' Fest ൽ പങ്കെടുക്കാനായി പോയി. എനിക്ക് ഇന്ന് Net exam ഉണ്ടായിരുന്നതിനാൽ അവിടെ പോകാൻ കഴിഞ്ഞില്ല. ഗ്രൂപ്പിൽ വന്ന ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ എക്സിബിഷൻ ഒക്കെ വളരെ നല്ലതായിരുന്നു എന്ന് തോന്നി.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8