Capacity Building Programme
ഇന്ന് ഞങ്ങളുടെ second സെമെസ്റ്ററിലെ ആദ്യത്തെ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം ആയിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഇന്നത്തെ ക്ലാസ്സ് സമ്മാനിച്ചത്. Stress Management ആയിരുന്നു മുഖ്യവിഷയം. ജോബി കൊണ്ടൂർ സാർ ആയിരുന്നു ക്ലാസ്സ് നയിച്ചത്. ക്ലാസിനു മുന്നോടിയായി ഒരു official meeting ഉണ്ടായിരുന്നു. Dr. Ancy ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.കോളേജ് പ്രിൻസിപ്പൽ Dr. Joju John സാർ ആമുഖപ്രഭാഷണം നടത്തി.തുടർന്ന്, ജോബി സാറിന്റെ ക്ലാസ്സ് ആയിരുന്നു. പല വിധത്തിലുള്ള ആക്റ്റീവിററികളിലൂടെ സാർ session മുന്നോട്ടു കൊണ്ടു പോയി. Group wise ball ആക്ടിവിറ്റിയും ബലൂൺ exercise ഒക്കെ മികച്ചത് ആയിരുന്നു. Stress കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള exercise വളരെ ഉപയോഗപ്രദമായിരുന്നു. അവസാനസമയത്തെ meditation activity ആയിരുന്നു എനിക്ക് ഏറ്റവും നഷ്ടമായത്. ഞങ്ങളിൽ പലരും വികാരാധീരരായി.
Comments
Post a Comment