Union and Arts Club Inauguration ✨️✨️✨️
3/3/2023 വെള്ളിയാഴ്ച 67th college union and arts club inauguration ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നി MLA ആയ ശ്രീ. പ്രമോദ് നാരായനും, പ്രശസ്ത സിനിമ താരം ശ്രീ. നന്ദു സാറുമായിരുന്നു മുഖാതിഥികൾ. ഒപ്പം NSS ന്റെ ഔദ്യോഗിക ഉദ്ഘാടനവും ഉണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു സിനിമാനടനോടൊപ്പം നിന്നു ഒരു ഫോട്ടോ എടുക്കാൻ സാധിച്ചു എന്നതായിരുന്നു ഈ ദിവസത്തെ ഏറ്റവും വലിയ ഒരു പ്രത്യേകത. ഒത്തിരി സന്തോഷം തോന്നിയ നിമിഷം ആയിരുന്നു. കൂടാതെ ഉച്ചക്ക് ശേഷം ഉണ്ടായിരുന്ന cultural programmes ഉം വളരെ നല്ലതായിരുന്നു.
Comments
Post a Comment