Theatre and Drama Class By Munshi Fame Reju Sir
13/01/2022 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ ഉച്ചവരെ ഞങ്ങൾക്ക് തീയേറ്റർ & ഡ്രാമ പേപ്പറുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് ആയിരുന്നു. ഏഷ്യാനെറ്റിലെ മുൻഷി എന്ന പ്രോഗ്രാമിലെ മികച്ച അഭിനേതാവ് ആയ രജു സാർ ആയിരുന്നു ക്ലാസ്സെടുത്തത്. രസകരമായ ഒത്തിരിയേറെ അനുഭവങ്ങൾ കോർത്തിണക്കിയ ഒരു ദിവസം. എനിക്ക് കുട്ടികാലത്തേക്ക് തിരിച്ചു പോയ ഒരു പ്രതീതി ആയിരുന്നു.ഓട്ടവും, ചാട്ടവും, നടത്തവും , അഭിനയവും, കളികളും ഒക്കെയായി സാർ ഞങ്ങളെ ഉത്സാഹഭരി തരാക്കി.
Comments
Post a Comment