Our Psychology Seminar Presentation
9/1/2023 തിങ്കളാഴ്ച്ച ഞങ്ങൾ സോഷ്യൽ സയൻസ് വിദ്യാർത്ഥികളുടെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. Multiple Intelligence ആയിരുന്നു ഞങ്ങളുടെ topic. കൃഷ്ണകുമാറിന്റെ സെമിനാർ പ്രസന്റേഷനു ശേഷം എന്റെ ഊഴം ആയിരുന്നു. Technology seminar എടുത്ത ഒരു ധൈര്യം എനിക്ക് ഉണ്ടായിരുന്നു. അതിനാൽ വലിയ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. എന്റേതായ അനുഭവങ്ങൾ കൂടി കോർത്തിണക്കി കൊണ്ടു ഞാൻ സെമിനാർ പ്രസന്റേഷൻ നടത്തി. ഞങ്ങളുടെ ആൻസി ടീച്ചർ ഞാൻ എന്നെത്തന്നെ കുറിച്ചു പറയുന്നത് കേട്ട് ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു. speed കുറയ്ക്കണം എന്ന് കുറച്ചു പേർ പറഞ്ഞു.
💙🤍💙
Comments
Post a Comment