Card Making Using Waste Materials
Art and Aesthetics ന്റെ ഭാഗമായി (19-01-2023) ഉച്ചക്ക് ശേഷം ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ group wise waste materials ഉപയോഗിച്ച് കൊണ്ടുള്ള ഒരു greeting card making competition നടത്തി. സ്കൂൾ പഠനത്തിന് ശേഷം നിന്നു പോയ എന്റെ ചിത്രരചന ഇന്ന് ഞാൻ വീണ്ടും പുറത്തെടുത്തു. വർഷങ്ങൾക്ക് ശേഷം ഞാൻ വരച്ചു. എനിക്ക് ഒത്തിരി സന്തോഷം തോന്നി. അതിന്റെ ഒരു ഊർജ്ജത്തിൽ ഞാൻ induction programme റിപ്പോർട്ടിൽ ഒക്കെ ഒത്തിരി ചിത്രങ്ങൾ വരയ്ക്കുകയുണ്ടായി.എന്നാൽ കഴിയും വിധം ഞാനും ഗ്രീറ്റിംഗ് കാർഡ് നിർമ്മിക്കുന്നതിൽ സഹായിച്ചു. ഒടുവിൽ ഏറ്റവും നല്ല ഗ്രീറ്റിങ് കാർഡ് ആയി തെരെഞ്ഞെടുത്തതും ഞങ്ങളുടേത് ആയിരുന്നു. പത്തിൽ പത്തു മാർക്കും ടീച്ചർ തന്നു.
Comments
Post a Comment