December -1 World AIDS Day


Theme for World AIDS Day in 2022 :            EQUALIZE

പുതിയൊരു ക്രിസ്തുമസ് കാലത്തെ കൂടി സമ്മാനിക്കാനായി ഡിസംബർ വന്നെത്തി. ലോകമൊട്ടാകെ AIDS ദിനം ആചരിക്കുന്നതും ഇന്നേ ദിവസമാണ്. അതിന്റെ ഭാഗമായി ഇന്ന് കോളേജിൽ ചെറിയ ഒരു ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്തു. കോളേജിലെ എല്ലാ അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥി -വിദ്യാർത്ഥികളും പ്രസ്തുത meeting ൽ പങ്കെടുത്തു. ഈശ്വരപ്രാർത്ഥനയോട് കൂടി  പ്രോഗ്രാം ആരംഭിച്ചു. തുടർന്ന് എയ്ഡ്‌സ് രോഗത്തിന്റെ ഉത്ഭവം, അതിന്റെ കാരണങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ജോജു സാർ വളരെ വ്യക്തമായി ഒരു പ്രഭാഷണം നടത്തി.അതിനുശേഷം കോളേജ് പ്രിൻസിപ്പൽ Dr. K. Y Benedict Sir മെഴുകുതിരി നാളം തെളിയിച്ചു നൽകി. ഒപ്പം AIDS ന്റെ പ്രതീകമായ ചുവന്ന ribbon നും വിതരണം ചെയ്തു. കത്തിച്ച മെഴുകുതിരി നാളങ്ങളുമേന്തി എല്ലാവരും Benedict sir ചൊല്ലി തന്ന പ്രതിജ്ഞ ഏറ്റു പറഞ്ഞു. പിന്നീട്, മെഴുകുതിരികൾ എല്ലാം കൂട്ടി ചേർത്ത് AIDS പ്രതീകമായ red ribbon ന്റെ രൂപത്തിൽ തെളിയിച്ചു വച്ചു. എല്ലാവരും അതിനൊപ്പം നിന്ന് ഒരു Group photo എടുത്തതിനു ശേഷം പിരിഞ്ഞു.
                       YOGA CLASS
       AIDS AWARENESS PROGRAMME
" വിശുദ്ധി അജയ്യമായ ഒരു പരിചയാണ് "- വി. ബൈബിൾ 
         

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8