67th College Union Oath Ceremony 2022-2023

ഇന്ന് കോളേജ് യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ആയിരുന്നു. ഉച്ചക്ക് 2.15 നു കോളേജ് പോർട്ടിക്കോയിൽ വച്ചായിരുന്നു പ്രതിജ്ഞ ചൊല്ലൽ. യൂണിയൻ കോർഡിനേറ്റർ ആയ ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി. തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ K. Y Benedict സാർ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. യൂണിയൻ ഭാരവാഹികളെ ഔദ്യോഗികമായി സാർ announce ചെയ്തു. ശേഷം College Chairperson ആയി തെരഞ്ഞെടുത്ത രഞ്ജിതയ്ക്ക് പ്രിൻസിപ്പൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മറ്റു ഭാരവാഹികൾക്കെല്ലാം ചെയർപേഴ്സൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒടുവിൽ, ജനറൽ സെക്രട്ടറി ആയ Ms. Shafina നന്ദി പറഞ്ഞു.യൂണിയൻ members ന്റെ സ്നേഹോപഹാരമായി ലഡു വിതരണവും ഉണ്ടായിരുന്നു. വളരെ നല്ല നിമിഷങ്ങൾ ആയിരുന്നു.
❤️❤️Union Members with Faculties❤️❤️

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8