My First Day in Mar Theophilus Training College ❤
"ഇരുളാർന്ന മനസ്സുകളിൽ തമസകറ്റി ജ്ഞാനത്തിന്റെ കതിരു വീശുന്ന ദീപങ്ങളായി നിറഞ്ഞു കത്തുന്നവരാണ് അധ്യാപകർ " - ഡോ. എസ്. രാധാകൃഷ്ണൻ
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അതിലേറെ അഭിമാനവും നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ഒരു അധ്യാപികയാവുക എന്ന ആഗ്രഹസഫലീകരണത്തിനായി Mar Theophilus Training കോളേജിലെത്തിയ ആദ്യദിനം. First ക്ലാസ്സ് സൈക്കോളജി പഠിപ്പിക്കുന്ന ആൻസി ടീച്ചറുടേതായിരുന്നു ആയിരുന്നു. Second period ജോജു സാറിന്റേത് ആയിരുന്നു. ക്ലാസുകളെല്ലാം വളരെ interesting ആയിരുന്നു. എന്നെ ഇവിടം വരെ എത്താൻ സഹായിച്ച ദൈവത്തെയും എന്റെ മാതാപിതാക്കളെയുംഎല്ലാ ഗുരുക്കന്മാരെയും മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ എന്റെ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു.
Comments
Post a Comment