തിയോഫിലസിലെ ആദ്യത്തെ Exam ദിനം 📝

ഇന്ന്(25/11/2022) തിയോഫിലസ് കോളേജിൽ എത്തിയതിനു ശേഷം ഉള്ള ആദ്യത്തെ exam ആയിരുന്നു. Ancy ടീച്ചർ പഠിപ്പിക്കുന്ന സൈക്കോളജി ആയിരുന്നു subject. രാവിലെ ആദ്യത്തെ period തന്നെ test paper ആയിരുന്നു. പിന്നെ Maya ടീച്ചറിന്റെ class ആയിരുന്നു. അതിനുശേഷം ഞങ്ങൾ എല്ലാവരും dance പഠിക്കാൻ വേണ്ടി ഓഡിറ്റോറിയത്തിൽ പോയി. അവിടെ വച്ചു ഞങ്ങൾ സ്ത്രീകൾക്ക് നേരെയുള്ള violence നു എതിരെ ഒത്തൊരുമിച്ചു പ്രതിജ്ഞ ചൊല്ലി.
November 25 : International Day For The Elimination Of Violence Against Women

Moments of the Day💫

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8