Capacity Building Programme 2
കോളേജിലെ M.Ed second year വിദ്യാർത്ഥികളുടെ അസംബ്ലിയോട് കൂടി ഇന്നത്തെ ദിവസം ആരംഭിച്ചു. വളരെ interesting ആയിരുന്നു. അവർ organize ചെയ്ത ക്വിസ് competition ആയിരുന്നുഅസംബ്ലിയിലെ highlight.തുടർന്ന് ഞങ്ങൾ first semester വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു capacity building programme സംഘടിപ്പിച്ചു. C. Manoj സാർ ആയിരുന്നു ഇന്നത്തെ അതിഥി. സാർ ഇവിടെത്തെ ഒരു പൂർവവിദ്യാർത്ഥി കൂടിയായിരുന്നു. ഈ പ്രോഗ്രാമിലുടനീളം എന്നെ ആകർഷിച്ചത് സാറിന്റെ ചിരിച്ച മുഖമായിരുന്നു. ക്ലാസ്സ് ഒരേസമയം interesting ഉം interactive ഉം informative ഉം ആയിരുന്നു. വിവിധതരം games ലൂടെ സാർ ഞങ്ങളെ motivate ചെയ്തു.
"നല്ല ചിന്തകളിൽ നിന്നേ നല്ല വാക്കുകൾ ഉണ്ടാകൂ നല്ല വാക്കുകളിൽ നിന്നേ നല്ല പ്രവർത്തികൾ ഉണ്ടാകൂ നല്ല പ്രവർത്തികളിൽ നിന്നേ നല്ല സ്വഭാവം രൂപീകരിക്കാൻ സാധിക്കുകയുള്ളൂ"
✨️ My Goal is to be a Higher Secondary School Teacher✨️
Comments
Post a Comment